SPECIAL REPORT4.16 കോടി നഷ്ടമുണ്ടായപ്പോള്‍ പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പൂട്ടി; ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം ലംഘിക്കപ്പെട്ടു; ബിജെപി ജനറല്‍ സെക്രട്ടറിയെ വെട്ടിലാക്കി സഹകരണ വകുപ്പ് ഉത്തരവ്; ആരോപണം നിഷേധിച്ച് സുരേഷ്; സ്റ്റേ നേടിയെന്നും വാദം; സഹകരണത്തില്‍ ബിജെപിയെ ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 11:24 AM IST